School Assembly

The Pledge

India is my country. All Indians are my brothers and sisters.
I love my country and I am proud of its rich and varied heritage.
I shall always strive to be worthy of it.
I shall give my parents, teachers and all elders respect
and treat everyone with courtesy.
To my country and my people I pledge my devotion.
In their well being and prosperity alone lies my happiness.

പ്രതിജ്ഞ

ഭാരതം എന്റെ നാടാണ്‌. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാന്‍ എന്റെ നാടിനെ സ്‌നേഹിക്കുന്നു. അതിന്റെ സമൃദ്ധവും വിവിധവുമായ പരമ്പരാഗത സമ്പത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
ആ സമ്പത്തിന്‌ അര്‍ഹനാകുവാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നതാണ്‌.
എന്റെ മാതാപിതാക്കളേയും ഗുരുജനങ്ങളേയും ഞാന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
എല്ലാവരോടും ഞാന്‍ വിനയത്തോടു കൂടിയേ പെരുമാറുകയുള്ളു.
എല്ലാ ജീവികളോടും ഞാന്‍ ദയാലുവായിരിക്കും.
എന്റെ നാടിനും നാട്ടുകാര്‍ക്കും ഞാന്‍ എന്റെ സേവനം സമര്‍പ്പിക്കുന്നു.
നാട്ടുകാരുടെ യോഗക്ഷേമത്തിലും ഐശ്വര്യത്തിലും മാത്രമാണ്‌ എന്റെ സുഖം.

Prayer Songs

Showers of Blessing

There shall be showers of blessing,
This is the promise of love;
There shall be seasons refreshing,
Sent from the Saviour above.

Refrain:

Showers of blessing,
Showers of blessing we need
Mercy-drops ‘round us are falling

There shall be showers of blessing,
Precious reviving again;
Over the hills and the valleys,
Sound of abundance of rain.

There shall be showers of blessing,
Send them upon us, O Lord;
Grant to us now a refreshing,
Come, and now honour Thy Word.

There shall be showers of blessing,
Oh, that today they might fall;
Now as to God we’re confessing,
Now as on Jesus we call!

There shall be showers of blessing,
If we but trust and obey;
There shall be seasons refreshing,
If we let God have His way.

Abba, Father

Abba, Father let me be
yours and yours alone,
May my will for ever be
ever more your own.

Never let my heart grow cold,
Never let me go.

Abba, Father let me be
yours and yours alone.

Show Me Your Ways O Lord

Show me your ways O Lord
Teach me in your paths
Guide me in your truth and teach me you are my God
O show me your ways O Lord.

സുപ്രഭാതത്തില്‍

സുപ്രഭാതത്തില്‍ നല്‍ വേളയില്‍
പറവകള്‍ പാടി നിന്നെ വാഴ്‌ത്തുമ്പോള്‍
ഞങ്ങളും സ്‌തോത്രഗാനങ്ങളാല്‍ നിന്റെ നാമം വാഴ്‌ത്തിടുന്നു ദൈവമേ.
ഈ പകല്‍ ജോലി ചെയ്‌തീടുവാന്‍
വേണ്ട ശക്തി തന്നരുള്‍ക നാഥനേ.
ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കുമാറാകണം ഞങ്ങളെ
എന്നും നീ നയിക്കണം.
സുപ്രഭാതത്തില്‍ നല്‍ വേളയില്‍….

ഈ വിശ്വചൈതന്യമേ

ഈ വിശ്വചൈതന്യമേ
ശാശ്വത സത്യത്തിന്‍ ആധാരമേ
വിദ്യാലയത്തിന്‍ കിടാങ്ങളാം
ഞങ്ങളെ വിജ്ഞരാക്കീടേണമേ.
കാരുണ്യം തൂകണമേ ഞങ്ങളില്‍
കനിവു പകര്‍ന്നീടണേ കാണുവാന്‍ ദാഹിയ്‌ക്കും
കുഞ്ഞിക്കരളുമായ്‌ കാത്തിരിയ്‌ക്കും കൈകള്‍ കൂപ്പി നിത്യം.

ദേശഭക്തി ഗാനങ്ങള്‍

ജന്മകാരിണി ഭാരതം
ജന്മകാരിണി ഭാരതം ആ…
കര്‍മ്മമേദിനി ഭാരതം…
നമ്മളാം ജനകോടിതന്‍
അമ്മയാകിയ ഭാരതം.
തലയില്‍ മഞ്ഞണി മാമല ചൂടിയ
തങ്ക കിരീടവും
ഉടലില്‍ സസ്യശ്യാമള ശാദ്വല
കോമള കഞ്ചുകവും
കഴുത്തില്‍ നാനാ നദികള്‍ ചാര്‍ത്തിയ പൊന്മണി മാലകളും
കാണുക കാണുക ജന്മഭൂവിന്‍
കോമള മലര്‍മേനി.
നാനാ ഭാഷകളമൃതം പൊഴിയും
നാവും പുഞ്ചിരിയും
നാനാദേശക്കാരുടെ നാനാവേഷത്തിന്നൊളിയും
വീരപുരാതന സംസ്‌കാരത്തിന്‍ വേരോടും മണ്ണും
പാരില്‍ ശാന്തി വളര്‍ത്തും വൃത്തിയും അമ്മതന്‍ നേട്ടം.